press meet

Web Desk 11 months ago
Keralam

തനിക്കെതിരായി പട നയിച്ചത് കോണ്‍ഗ്രസ് നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

എനിക്കെതിരെ പട നയിച്ചത് എന്‍റെ നേതാക്കള്‍ തന്നെയാണ്. ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. രാവിലെ ഈ വാര്‍ത്ത വന്നു. വൈകുന്നേരം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു. തനിക്കെതിരേ നേതാക്കള്‍ സി പി എം നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

More
More
National 1 year ago
National

ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം തെറ്റ്; എന്‍ സി പി യില്‍ ഉറച്ചു നില്‍ക്കും- അജിത്‌ പവാര്‍

Muziriz Post Muziriz Post News Sharad Pawar Ajith Pawar NCP rebellion

More
More
Web Desk 1 year ago
Keralam

ഇനി മത്സരിക്കാനില്ല; ഒന്നും പ്രതീക്ഷിക്കാതെ പാര്‍ട്ടിയില്‍ ഉണ്ടാകും- പി ജെ കുര്യന്‍

മത്സരരംഗത്തുണ്ടാവില്ല എന്ന് 1999 തന്നെ തീരുമാനമെടുത്തിരുന്നു. ഇനിയുള്ള കാലം യാതൊന്നും പ്രതീക്ഷിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാകും- പി ജെ കുര്യന്‍

More
More
Web Desk 2 years ago
Social Post

മോദി പത്രസമ്മേളനം നടത്താത്തതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ടെലിപ്രോംപ്റ്റർ പോയപ്പോഴുള്ള വെപ്രാളത്തിലുണ്ട്- ഡോ അരുണ്‍ കുമാര്‍

സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!

More
More
Web Desk 2 years ago
National

കൊവിഡ്‌ രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദി മോഡി- രാഹുല്‍ഗാന്ധി

ഇതുവരെ കൊവിഡ്‌ ഇതുവരെ എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. ഒന്നാം തരംഗത്തെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതെ വീഴ്ച്ച തന്നെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സംഭവിച്ചതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദിയുടെ അഭിനയവും, ഭരണത്തിലെ പരാജയവുമാണ് കൊവിഡ്‌ വ്യാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധികത്തത്

More
More
Web Desk 2 years ago
Keralam

എന്താണ് മുഖ്യമന്ത്രി പറഞ്ഞ 'അട്ടിപ്പേറവകാശം'?

കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായമാണ് 'അട്ടിപ്പേർ'. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതിനെയാണ് അട്ടിപ്പേർ എന്നു വിളിക്കുന്നത്. ജൻമി നിയമാനുസൃതമായി അവകാശം വിട്ടുകൊടുക്കുന്നത് അട്ടിപ്പേറിന്റെ പരിധിയിൽപെടുന്നു.

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുപ്പ് കാലത്തെ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ കമ്മീഷനെ സമീപിക്കുമെന്ന് രമേശ്‌ ചെന്നിത്തല

വിഷുക്കിറ്റ് ഏപ്രില്‍ 6-ന് ശേഷം നല്‍കിയാല്‍ മതി. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

More
More
Web Desk 3 years ago
National

അസാധുവാക്കിയ പോസ്റ്റൽ വോട്ടുകൾ എണ്ണണമെന്ന് തേജസ്വി യാദവ്

പല നിയോജകമണ്ഡലങ്ങളിലെയും ആയിരത്തോളം തപാൽ ബാലറ്റുകൾ അസാധുവാക്കി. ഇത്രയധികം തപാൽ ബാലറ്റുകൾ റദ്ദാക്കിയതിന്റെ കാരണം സ്ഥാനാർത്ഥികളോട് പോലും പറഞ്ഞിട്ടില്ല.

More
More
News Desk 4 years ago
Keralam

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നുമുതല്‍ വൈകുന്നേരം 5 മണിയ്ക്ക്

റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6-നും 7-നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
Web Desk 4 years ago
Coronavirus

പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ച പ്രവാസികളുടെ വിഷയങ്ങൾ

അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

കേരളത്തില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 19 പേര്‍ക്ക് രോഗമുക്തി

ണ്ണൂർ ജില്ലയിലെ 7 പേർക്കും, കാസർകോഡ് ജില്ലയിലെ 2 പേർക്കും, കോഴിക്കോട്ടെ 1 ആൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

More
More

Popular Posts

Web Desk 9 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 10 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 10 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 11 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 13 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More